നിങ്ങൾക്കാവശ്യമായ എല്ലാ ഫംഗ്ഷനുകളും ലളിതവും മനോഹരവുമായ ഒരൊറ്റ പാക്കേജായി ക്ലോക്ക് സംയോജിപ്പിക്കുന്നു.
1. അലാറങ്ങൾ സജ്ജീകരിക്കുക, ടൈമറുകൾ ചേർക്കുക, സ്റ്റോപ്പ്‌വാച്ച് റൺ ചെയ്യുക
2. വേൾഡ് ക്ലോക്ക് ഉപയോഗിച്ച് ലോകമെമ്പാടുമുള്ള ഇടങ്ങളിലെ സമയം അറിയുക
3. ഉറക്ക സമയ ഷെഡ്യൂൾ സജ്ജീകരിക്കുക, സ്ലീപ് സൗണ്ടുകൾ കേൾക്കുക, വരാനിരിക്കുന്ന ഇവന്റുകൾ കാണുക
4. സംരക്ഷിച്ച ടൈലുകളോ വാച്ച് ഫെയ്സ് കോംപ്ലിക്കേഷനുകളോ ഉപയോഗിച്ച് അലാറങ്ങളും ടൈമറുകളും വാച്ചിൽ ലഭ്യമാക്കാൻ Wear OS ഉപകരണവുമായി ജോടിയാക്കുക
അപ്‌ഡേറ്റ് ചെയ്ത തീയതി
2025 നവം 18